വിദഗ്ധ ചികിത്സയ്ക്ക് രാംനാഥ്‌ കോവിന്ദിനെ ഡൽഹി എയിംസിലേക്ക് മാറ്റി

രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും സൈനിക ആശുപത്രി വക്താവ് ഇന്നലെ അറിയിച്ചിരുന്നു .
വിദഗ്ധ ചികിത്സയ്ക്ക് രാംനാഥ്‌ കോവിന്ദിനെ ഡൽഹി എയിംസിലേക്ക്  മാറ്റി

ന്യൂഡൽഹി :രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിനെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഡൽഹി എയിംസിലേക്ക് മാറ്റി .ഇന്നലെയാണ് നെഞ്ചു വേദനയെ തുടർന്ന് അദ്ദേഹത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും സൈനിക ആശുപത്രി വക്താവ് ഇന്നലെ അറിയിച്ചിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com