തപാൽ വോട്ട് നാളെ മുതൽ

ഇതിനു ശേഷം ബാലറ്റ് പേപ്പർ ,പശ ,പെന എന്നിവ കൈമാറും .ഈ പ്രക്രിയ വീഡിയോ ആയി ചിത്രീകരിക്കും .
തപാൽ വോട്ട് നാളെ മുതൽ

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പിൽ 80 വയസ്സ് കഴിഞ്ഞവർ ,ഭിന്നശേഷിക്കാർ ,കോവിഡ് രോഗികൾ എന്നിവർക്കുള്ള തപാൽ വോട്ട് നാളെ സംസ്ഥാനത്ത് ആരംഭിക്കും .പോളിംഗ് ഉദ്യോഗസ്ഥർ ബാലറ്റ് പേപ്പറുമായി വീട്ടിൽ എത്തിയാണ് വോട്ട് ചെയ്യിക്കുക .

പോളിങ് ഉദ്യോഗസ്ഥർ എത്തുന്ന സമയം മുൻകൂട്ടി അപേക്ഷകരെ അറിയിക്കും .4 .02 ലക്ഷം അപേക്ഷകരാണ് ഉള്ളത് .പോളിങ് ഓഫീസർ ,പോലീസ് ,ഡ്രൈവർ എന്നിവർ അടങ്ങുന്ന സംഘമാണ് വീട്ടിൽ എത്തുക .വീട്ടിൽ എത്തിയാൽ ആദ്യം തിരിച്ചറിയൽ രേഖ പരിശോധിക്കും .ഇതിനു ശേഷം ബാലറ്റ് പേപ്പർ ,പശ ,പെന എന്നിവ കൈമാറും .ഈ പ്രക്രിയ വീഡിയോ ആയി ചിത്രീകരിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com