കര്‍ഷക സമരത്തെ പിന്തുണച്ചു ;യു.എസ് പോപ് ഗായിക റിഹാനയ്ക്ക് 18 കോടി രൂപ നൽകിയെന്ന് റിപോർട്ടുകൾ

കര്‍ഷരെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ റിഹാനയ്ക്ക് 2.5 മില്യണ്‍ ഡോളര്‍ ( ഏകദേശം 18 കോടി രൂപ) നല്‍കിയെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു .
കര്‍ഷക സമരത്തെ പിന്തുണച്ചു ;യു.എസ് പോപ് ഗായിക റിഹാനയ്ക്ക് 18 കോടി രൂപ നൽകിയെന്ന് റിപോർട്ടുകൾ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ചുള്ള പ്രചാരണത്തിനായി യു.എസ് പോപ് ഗായിക റിഹാനയ്ക്ക് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന പിആര്‍ കമ്പനി കോടികള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ട്.

കര്‍ഷരെ പിന്തുണച്ച് ട്വീറ്റ് ചെയ്യാന്‍ റിഹാനയ്ക്ക് 2.5 മില്യണ്‍ ഡോളര്‍ ( ഏകദേശം 18 കോടി രൂപ) നല്‍കിയെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു .കാനഡ ആസ്ഥാനമായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ സ്ഥാപകനായ മോ ധലിവാള്‍ ഡയറക്ടറായ സ്‌കൈറോക്കറ്റ് എന്ന പരസ്യ സ്ഥാപനമാണ് ഇതിനു പിന്നിൽ എന്നാണ് റിപ്പോർട്ട് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com