പൂഞ്ഞാറിലെ എൽ ഡി എഫ് പ്രചാരണ ജാഥയിലേക്ക് പി സി ജോർജിന്റെ മകൻ വാഹനം ഇടിച്ചു കയറ്റിയതായി പരാതി

അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
പൂഞ്ഞാറിലെ എൽ ഡി എഫ് പ്രചാരണ ജാഥയിലേക്ക് പി സി ജോർജിന്റെ മകൻ വാഹനം ഇടിച്ചു കയറ്റിയതായി പരാതി

കോട്ടയം :പൂഞ്ഞാറിലെ എൽ ഡി എഫ് പ്രചാരണ ജാഥയിലേക്ക് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് വാഹനം ഇടിച്ചു കയറ്റിയതായി പരാതി .

പൂഞ്ഞാർ തെക്കേക്കര കൈപ്പിള്ളിയിൽ വച്ചായിരുന്നു സംഭവം .അപകടത്തിൽ പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ബൈക്കിൽ അമിത വേഗതയിൽ വന്ന എൽ ഡി എഫ് പ്രവർത്തകർ തന്റെ വാഹനത്തിൽ വന്ന് ഇടിക്കുക ആയിരുന്നുവെന്ന് ഷോൺ പ്രതികരിച്ചു .സംഭവത്തിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ എൽ ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com