നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ മികച്ച പോളിങ്

കോഴിക്കോടും കാസർഗോഡും 31 % തിലേറെ വോട്ടിംഗ് രേഖപ്പെടുത്തി .
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ മികച്ച പോളിങ്

തിരുവനന്തപുരം :നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിൽ മികച്ച പോളിങ് .രാവിലെ 11 .15 വരെ 30 % തിലേറെ പോളിങ് രേഖപ്പെടുത്തി .കോഴിക്കോടും കാസർഗോഡും 31 % തിലേറെ വോട്ടിംഗ് രേഖപ്പെടുത്തി .

കണ്ണൂർ ,പാലക്കാട് ജില്ലയിൽ 27 % തിലേറെ പോളിങ് രേഖപ്പെടുത്തി .തൃശൂർ,വയനാട് ജില്ലകളിൽ 26 % തിലേറെ പോളിങ് ഉണ്ടായി .

തിരുവനന്തപുരത്ത് 23 .6 % ആണ് പോളിങ് .എറണാകുളത്ത് 24 .5 % ആണ് പോളിങ് .ആലപ്പുഴയിൽ 25 % തിലേറെ പേർ വോട്ട് രേഖപെടുത്തിയിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com