പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ

അടുത്ത ഒരു ആഴ്ച്ചയ്ക്കിടെ മോദി നാല് ദിവസം ബംഗാളിൽ എത്തും .
പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇന്ന് ബംഗാളിൽ

കൊൽക്കത്ത :പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗാളിൽ പ്രചാരണം നടത്തും .തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത് . ഒരു ആഴ്ച്ചയ്ക്കിടെ മോദി നാല് ദിവസം ബംഗാളിൽ എത്തും .

പ്രമുഖരെ പ്രധാനമന്ത്രിയുടെ വേദിയിൽ എത്തിക്കാനുള്ള ശ്രമം തുടരുകയാണ് .തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും എം പി യുമായ ശിശിർ അധികാരി പ്രധാനമന്ത്രിയുടെ വേദിയിൽ എത്തുമെന്ന് ബി ജെ പി സ്ഥാനാർഥിയും മകനുമായ സുവേന്ദു അധികാരി പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com