പോസ്റ്റൽ വോട്ടുകൾക്ക് കൂടുതൽ സുരക്ഷ ;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

ജയ പരാജയം നിര്ണയിക്കുന്നതിൽ പോസ്റ്റൽ വോട്ട് പ്രധാന പങ്ക് വഹിക്കുമെന്ന് കണ്ടെത്തലിനെ തുടർന്നാണ് ഇത് .
പോസ്റ്റൽ വോട്ടുകൾക്ക് കൂടുതൽ  സുരക്ഷ ;ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും

കൊച്ചി :പോസ്റ്റൽ വോട്ടുകൾക്ക് കൂടുതൽ സുരക്ഷ ഒരുക്കാൻ നിർദേശിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും .

വോട്ടിംഗ് യന്ത്രം സൂക്ഷിക്കുന്നതിന് സമാനമായി വീടുകളിൽ നിന്നും സമാഹരിക്കുന്ന പോസ്റ്റൽ വോട്ടുകൾ കനത്ത സുരക്ഷയിൽ സൂക്ഷിക്കാൻ നടപടി വേണമെന്ന് കോൺഗ്രസ് സ്ഥാനാർഥികൾ ആവശ്യപ്പെട്ടു .

കെ മുരളീധരൻ ,ദീപക് ജോയ് തുടങ്ങിയവർ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിച്ചേക്കും .ജയ പരാജയം നിര്ണയിക്കുന്നതിൽ പോസ്റ്റൽ വോട്ട് പ്രധാന പങ്ക് വഹിക്കുമെന്ന് കണ്ടെത്തലിനെ തുടർന്നാണ് ഇത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com