മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു .
മുഖ്യമന്ത്രി പിണറായി വിജയന്  കോവിഡ്  സ്ഥിരീകരിച്ചു

കണ്ണൂർ :മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചു .നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല .കണ്ണൂരിലെ വീട്ടിൽ കഴിയുന്ന മുഖ്യമന്ത്രിയെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കും .കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു .

വോട്ടെടുപ്പ് ദിവസം പി പി ഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാൻ എത്തിയത് .ഇതേതുടർന്ന് മുഖ്യമന്ത്രിയും കുടുംബവും നിരീക്ഷണത്തിലായിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com