തകര്‍ത്തടിച്ച് പരാഗ്; ഡല്‍ഹിയെ വീഴ്ത്തി സഞ്ജുവും സംഘവും; റോയല്‍സിന് 12 റണ്‍സ് ജയം
ജയ്പുര്‍: റിയാന്‍ പരാഗിന്റെ വെടിക്കെട്ട് ബാറ്റിങ് കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടി രാജസ്ഥാന് റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 12 റണ്‍സ് ജയമാണ് രാജസ്ഥാന് സ്വന്തമാക്കിയത്. ഋഷഭ്...