പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

ആധാറുമായി ലിങ്ക് ചെയ്ത് പാൻ നാളെ മുതൽ ഉപയോഗ ശൂന്യമാകും .നിരവധി തവണ സമയപരിധി നീട്ടി നൽകിയിരുന്നു .
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി :പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും .ഇത് നീട്ടി നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല .ആധാറുമായി ലിങ്ക് ചെയ്ത് പാൻ നാളെ മുതൽ ഉപയോഗ ശൂന്യമാകും .നിരവധി തവണ സമയപരിധി നീട്ടി നൽകിയിരുന്നു .

ഇതിലും ഭേദഗതി ഉണ്ടായില്ലെങ്കിൽ സമയപരിധി ഇന്ന് കൊണ്ട് കഴിയും .അതിനാൽ പാൻ ആധാറുമായി ബന്ധിച്ചില്ലെങ്കിൽ പാൻ അടുത്ത മാസം മുതൽ അസാധുവാകും .ബാങ്ക് അക്കൗണ്ട് തുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾക്ക് പാൻ നിര്ബന്ധമാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com