മണ്ണാർക്കാട് തച്ചൻപാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം

അഗ്നിശമന സേന സ്ഥലത്തെത്തി വാതക ചോർച്ച ഉണ്ടാകാതെ ഇരിക്കാനുള്ള നടപടികൾ ആരംഭിച്ചു .
മണ്ണാർക്കാട് തച്ചൻപാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം

പാലക്കാട് :മണ്ണാർക്കാട് തച്ചൻപാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം .ലോറി ഡ്രൈവർ മരിച്ചു .വെള്ളിയാഴ്ച രാവിലെയാണ് അപകടം .അപകടത്തെ തുടർന്ന് ചരക്ക് ലോറി പൂർണമായും കത്തി നശിച്ചു .ഗ്യാസ് ടാങ്കറിലേക്ക് തീ പടരാതെയിരുന്നതിനാൽ വൻ വിപത്ത് ഒഴിവായി .അഗ്നിശമന സേന സ്ഥലത്തെത്തി വാതക ചോർച്ച ഉണ്ടാകാതെ ഇരിക്കാനുള്ള നടപടികൾ ആരംഭിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com