സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
Top News

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച മരിച്ച കൃഷ്ണപുരം സ്വദേശി മോഹനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60 വയസായിരുന്നു.

News Desk

News Desk

ആലപ്പുഴ: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച മരിച്ച കൃഷ്ണപുരം സ്വദേശി മോഹനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60 വയസായിരുന്നു. മുന്‍ ഗ്രഫ് ഉദ്യോഗസ്ഥനായിരുന്നു മോഹന്‍.

മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗ ബാധ സ്വീകരിച്ചത്. നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചു.

Anweshanam
www.anweshanam.com