സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ആര്‍സിസിയില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കൊവിഡ് ബാധിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ഇന്ന് മരിച്ച തിരുവനന്തപുരം സ്വദേശിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരാള്‍കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് പുലര്‍ച്ചെ മരിച്ച തിരുവനന്തപുരം ചെട്ടിവിളാകം സ്വദേശി ബാബുവിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ആര്‍സിസിയില്‍ ചികിത്സയിലായിരുന്ന ബാബുവിനെ കോവിഡ് ബാധിച്ചതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

Related Stories

Anweshanam
www.anweshanam.com