സംസ്ഥാനത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ച ആ​ള്‍​ക്ക് രോ​ഗം
Top News

സംസ്ഥാനത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി; കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ച ആ​ള്‍​ക്ക് രോ​ഗം

ഇന്ന് ഏഴ് കോവിഡ് മരണം

News Desk

News Desk

ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്ത് ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ആ​ല​പ്പു​ഴ​യി​ല്‍ കു​ഴ​ഞ്ഞ് വീ​ണു​മ​രി​ച്ച ആ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി ജെ​റി​ന്‍ (29) ന് ​ആ​ണ് മ​രി​ച്ച​ത്. ഇതോടെ, ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് മരണം ഏഴായി.

ആ​റാം തീ​യ​തി ആ​ണ് ജെ​റി​ന്‍ മ​രി​ച്ച​ത്. മ​ര​ണ ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ്വ​കാ​ര്യ ചി​ട്ടി ക​മ്ബ​നി​യി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ആ​യി​രു​ന്നു. അദ്ധേഹത്തിന്റെ പിസിആർ പരിശോധനാഫലം ഇന്നാണ് ലഭിച്ചത്.

Anweshanam
www.anweshanam.com