
തിരുവനന്തപുരം :അഗതി മന്ദിരങ്ങളിൽ വാക്സിനേഷൻ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .ആരോഗ്യ വിദഗ്ദർ നേരിട്ടു എത്തി ആയിരിക്കും വാക്സിൻ വിതരണം ചെയുക .സംസ്ഥാനത്ത് വാക്സിൻ ഫലപ്രദമായി നടക്കുക ആണെന്നും ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ പുരോഗമിക്കുന്നത് കേരളത്തിൽ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു .വാക്സിനേഷൻ കാര്യത്തിൽ ചെറിയ സംസ്ഥാനങ്ങൾ വരെ നമ്മുക്ക് പിന്നിലാണ് .സംസ്ഥാനത്ത് ബ്രേക്ക് ദി ചെയിൻ തുടങ്ങിയിട്ടു ഒരു വര്‍ഷമായെന്നും അദ്ദേഹം പറഞ്ഞു .