സ്ഥാനാർഥികൾക്ക് നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ

ഇന്നും നാളെയുമായി യു ഡി എഫ് ,എൻ ഡി എ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കും .
സ്ഥാനാർഥികൾക്ക് നാമ  നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം :സ്ഥാനാർഥികൾക്ക് നാമ നിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെ .സംസ്ഥാനത്ത് ഒട്ടാകെ കൂടുതൽ സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിച്ചേക്കും .പ്രചാരണം നേരത്ത ആരംഭിക്കാൻ വേണ്ടി ഇടതുമുന്നണി പത്രിക സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി കഴിഞ്ഞു .ഇന്നും നാളെയുമായി യു ഡി എഫ് ,എൻ ഡി എ സ്ഥാനാർഥികൾ പത്രിക സമർപ്പിക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com