പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുമ്പോലെ ; കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ

പിശാചിന് പോകേണ്ടിവരുമെന്നും അവർ പറഞ്ഞു .സ്വർണക്കടത്ത് ആരോപണം നിങ്ങളുടെ ഓഫീസിന് എതിരെയാണ് വന്നത് .
പിശാച് ഭദ്രകാളിയെ പിടിക്കാൻ  വരുമ്പോലെ ; കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ

മലപ്പുറം :പിശാച് ഭദ്രകാളിയെ പിടിക്കാൻ വരുന്നത് പോലെയാണ് ക്രൈംബ്രാഞ്ച് ഇ ഡിക്ക് എതിരെ കേസ് എടുത്തതെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ .ഭദ്രകാളി അതിന്റെ ജോലി ചെയ്യും .പിശാചിന് പോകേണ്ടിവരുമെന്നും അവർ പറഞ്ഞു .സ്വർണക്കടത്ത് ആരോപണം നിങ്ങളുടെ ഓഫീസിന് എതിരെയാണ് വന്നത് .

സ്വർണക്കടത്തിൽ വിദേശികൾക്കും പങ്കുണ്ട് .ഈകാര്യത്തിൽ കേന്ദ്ര ഏജൻസികൾ തീർച്ചയായും അന്വേഷിക്കും .ഒരാൾക്കും തന്റെ ഓഫീസിൽ കള്ളക്കടത്ത് നടത്തിയെന്ന് പറയാനാകുമോ എന്നും മന്ത്രി ചോദിച്ചു .കടമെടുത്തു എൽ ഡി എഫ് കേരളത്തിന്റെ സമ്പത്ത്ഘടന തകർത്തുവെന്നും ആരോപണം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com