കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കർഫൂ

രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം .
കോവിഡ്  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കർഫൂ

ന്യൂഡൽഹി :കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ രാത്രികാല കർഫൂ ഏർപ്പെടുത്താൻ ശ്രമം .രാത്രി പത്ത് മുതൽ പുലർച്ച അഞ്ചു വരെയായിരിക്കും ഇത് .ഇന്ന് മുതൽ ഈ മാസം 30 വരെ കർഫൂ ഉണ്ടാകും .

രാജ്യതലസ്ഥാനത്ത് വീണ്ടും കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം .സംസ്ഥാനം കോവിഡിന്റെ നാലാം തരംഗത്തിലൂടെ പോവുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു .എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com