തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു ഭീകരരെ എൻഐഎ സംഘം അറസ്റ്റ് ചെയ്തു

ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു
തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ടു ഭീകരരെ എൻഐഎ സംഘം അറസ്റ്റ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു ര​ണ്ടു ഭീ​ക​ര​രെ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി (എ​ന്‍​ഐ​എ) കസ്റ്റഡിയിലെടുത്തു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഷു​ഹൈ​ബും ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി ഗു​ല്‍​ന​വാ​സു​മാ​ണു പി​ടി​യി​ലാ​യ​ത്.

സൗദിയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇവർക്കെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

ബം​ഗ​ളൂ​രു സ്ഫോ​ട​ന കേ​സി​ലും ഡ​ല്‍​ഹി ഹ​വാ​ല കേ​സി​ലും പ​ങ്കു​ള്ള​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് എ​ന്‍​ഐ​എ അ​റി​യി​ച്ചു. റി​യാ​ദി​ല്‍​നി​ന്നു ലു​ക്കൗ​ട്ട് നോ​ട്ടി​സ് ന​ല്‍​കി​യാ​ണ് ഇ​വ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. കഴിഞ്ഞദിവസം കൊച്ചിയില്‍ മൂന്ന് അല്‍ക്വയ്ദ ഭീകരര്‍ എന്‍ഐഎ പിടിയിലായിരുന്നു.

Related Stories

Anweshanam
www.anweshanam.com