സ്വർണക്കടത്ത് കേസ്: എൻഐഎ സംഘം സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റു​ടെ മൊ​ഴി​യെ​ടു​ത്തു
Top News

സ്വർണക്കടത്ത് കേസ്: എൻഐഎ സംഘം സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റു​ടെ മൊ​ഴി​യെ​ടു​ത്തു

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്

News Desk

News Desk

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സുമായി ബന്ധപ്പെട്ട് എ​ന്‍​ഐ​എ സം​ഘം സം​സ്ഥാ​ന പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റു​ടെ മൊ​ഴി​യെ​ടു​ത്തു. തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.

കേ​സ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് എ​ന്‍​ഐ​എ സം​ഘം സെ​ക്ര​ട്ട​റി​യേ​റ്റി​ലെ​ത്തു​ന്ന​ത്.

ന​യ​ത​ന്ത്ര ബാ​ഗു​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ അ​റി​വോ​ടെ എ​ത്ര ത​വ​ണ എ​ത്തി എ​ന്ന വി​വ​ര​മാ​ണ് പ്രോ​ട്ടോ​ക്കോ​ള്‍ ഓ​ഫീ​സ​റി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച​ത്. സ്വ​ര്‍​ണം പി​ടി​കൂ​ടി​യ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും എ​ന്‍​ഐ​എ സം​ഘം ച​ര്‍​ച്ച ന​ട​ത്തി.

Anweshanam
www.anweshanam.com