കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖയിറക്കി സംസ്ഥാന സർക്കാർ

ചെറിയ രോഗലക്ഷണമുള്ളവർക്ക് രോഗം തീവ്രമാകുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്താൻ മാർഗ്ഗനിര്ദേശത്തിൽ പറയുന്നത്.
കോവിഡ്  ചികിത്സയ്ക്ക് പുതിയ മാർഗരേഖയിറക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കോവിഡ് ചികിത്സയ്ക്ക് പുതിയ മാർഗരേഖ ഇറക്കി സംസ്ഥാന സർക്കാർ. ചെറിയ രോഗലക്ഷണമുള്ളവരെ രണ്ട് ദിവസത്തിനുള്ളിൽ പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ മാർഗ്ഗനിര്ദേശത്തിൽ പറയുന്നു.

ചെറിയ രോഗലക്ഷണമുള്ളവർക്ക് രോഗം തീവ്രമാകുന്നുണ്ടോ എന്നറിയാൻ വേണ്ടിയാണ് രണ്ട് ദിവസത്തിനുള്ളിൽ പരിശോധന നടത്താൻ മാർഗ്ഗനിര്ദേശത്തിൽ പറയുന്നത്.

രോഗം തീവ്രമാകുകയാണെകിൽ അടുത്ത ക്യാറ്റഗറിയിലേക്ക് മാറ്റി കൂടുതൽ ചികിത്സ ലഭ്യമാക്കണമെന്നും മാർഗ്ഗനിര്ദേശത്തിൽ പറയുന്നു. രോഗം ഗുരുതരമെങ്കിൽ ഫാബിപിറവിൻ,ഐയവർമേക്റ്റിൻ തുടങ്ങിയ മരുന്നുകൾ നൽകാം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com