18 സംസ്ഥാനങ്ങളിൽ പുതിയ ഇരട്ട ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയെന്ന് മുന്നറിയിപ്പ്

വിദേശത്തു നിന്നും എത്തിയ ജനതിക മാറ്റമുള്ള കോവിഡ് കൂടാതെയാണ് പുതിയ ഇനം വൈറസ് കണ്ടെത്തിയിരിക്കുന്നത് .
18  സംസ്ഥാനങ്ങളിൽ പുതിയ ഇരട്ട ജനതിക വ്യതിയാനം സംഭവിച്ച കോവിഡ്  വൈറസ് കണ്ടെത്തിയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി :രാജ്യത്തെ 18 സംസ്ഥാനങ്ങളിൽ പുതിയ ഇരട്ട ജനതിക വ്യതിയാനം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയെന്ന് മുന്നറിയിപ്പ് .രാജ്യത്ത് നിലവിൽ കോവിഡിന്റെ രണ്ടാം തരംഗ ഭീഷണി നിലനിൽക്കുന്നുണ്ട് .വിദേശത്തു നിന്നും എത്തിയ ജനതിക മാറ്റമുള്ള കോവിഡ് കൂടാതെയാണ് പുതിയ ഇനം വൈറസ് കണ്ടെത്തിയിരിക്കുന്നത് .

രാജ്യത്ത് ഇപ്പോൾ കോവിഡ് കേസുകൾ വർധിക്കാൻ കാരണം പുതിയ ഇനം കോവിഡ് വൈറസ് ആണോ എന്നും അറിയില്ല .രാജ്യത്ത് കോവിഡ് വകബേധം ബാധിച്ച കേസുകൾ 700 നും മുകളിലാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com