ഗുരുവായൂരിൽ ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാൻ എൻ ഡി എ

ഇതിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഫലം ഉണ്ടായില്ല .ഈ സാഹചര്യത്തിലാണ് ബി ജെ പി യുടെ പുതിയ നീക്കം .
ഗുരുവായൂരിൽ ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ്  പാർട്ടിയെ പിന്തുണയ്ക്കാൻ എൻ ഡി എ

തൃശൂർ :ഗുരുവായൂരിൽ ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയെ പിന്തുണയ്ക്കാൻ എൻ ഡി എ ആലോചിക്കുന്നു .ഡി എസ് ജെ പി സ്ഥാനാർഥി ദിലീപ് നായരേ പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ ബി ജെ പി ആരംഭിച്ചു .ബി ജെ പി സ്ഥാനാർഥി ആയിരുന്ന അഡ്വ .നിവേദിതയുടെ നാമനിർദേശ പത്രിക തള്ളി പോയിരുന്നു .ഇതിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഫലം ഉണ്ടായില്ല .ഈ സാഹചര്യത്തിലാണ് ബി ജെ പി യുടെ പുതിയ നീക്കം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com