നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ ഡി എ പ്രകടന പത്രിക പുറത്തിറക്കി

ക്ഷേമപെൻഷൻ 3500 രൂപയാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു .
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ ഡി എ  പ്രകടന പത്രിക പുറത്തിറക്കി

തിരുവനന്തപുരം ;നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻ ഡി എ പ്രകടന പത്രിക പുറത്തിറക്കി .അധികാരത്തിൽ എത്തിയാൽ പാവങ്ങൾക്ക് വര്ഷം ആറു സിലിണ്ടർ സൗജന്യമായി നൽകും .

ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ്പ് .തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കർ പ്രകടന പത്രിക പുറത്തിറക്കി .

ശബരിമലയിൽ ആചാരം സംരക്ഷിക്കാം നിയമനിർമാണം നടത്തും .ലവ് ജിഹാദിന് എതിരെയും നിയമനിർമാണം നടത്തും .ക്ഷേമപെൻഷൻ 3500 രൂപയാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com