പ്രധാനമന്ത്രി കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു

ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് സ്വീകരിച്ചത് .മാർച്ച് ഒന്നിനാണ് വാക്‌സിന്റെ ഒന്നാം ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത് .
പ്രധാനമന്ത്രി കോവിഡ്  വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു

ന്യൂഡൽഹി :പ്രധാനമന്ത്രി കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് സ്വീകരിച്ചു .ഡൽഹിയിലെ എയിംസിലാണ് കുത്തിവെയ്പ്പ് എടുത്തത് .ഭാരത് ബയോടെക്കിന്റെ കോവാക്‌സിനാണ് സ്വീകരിച്ചത് .മാർച്ച് ഒന്നിനാണ് വാക്‌സിന്റെ ഒന്നാം ഡോസ് പ്രധാനമന്ത്രി സ്വീകരിച്ചത് .

കോവിഡിനെ തുരത്താൻ നമ്മുക്ക് മുന്നിലുള്ള ചുരുക്കം ചില വഴികളിൽ ഒന്നാണ് വാക്‌സിൻ.നിങ്ങളും വാക്‌സിൻ എടുക്കു എന്ന് ചിത്രത്തിന് മോദി ടാഗ് നൽകിയിട്ടുണ്ട് .ഇന്ന് പ്രധാനമന്ത്രി കോവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രിമാരുമായി വിലയിരുത്തും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com