നിയന്ത്രണ രേഖയിൽ പാ​ക് ഷെ​ല്‍ ആ​ക്ര​മ​ണം; നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

നി​ര​വ​ധി പാ​ക് ആ​ര്‍​മി ബ​ങ്ക​റു​ക​ളും ഇ​ന്ധ​ന നി​റ​യ്ക്കു​ന്ന സ്ഥ​ല​വും ലോ​ഞ്ച്പാ​ഡു​ക​ളും ന​ശി​പ്പി​ച്ച്‌ തീ​യി​ട്ടു.
നിയന്ത്രണ രേഖയിൽ  പാ​ക് ഷെ​ല്‍ ആ​ക്ര​മ​ണം; നാ​ല് സൈ​നി​ക​ർ  കൊ​ല്ല​പ്പെ​ട്ടു

ശ്രീ​ന​ഗ​ര്‍: നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ സൈ​ന്യം ന​ട​ത്തി​യ ഷെ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ നാ​ല് സൈ​നി​ക​ര്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. -ഹിന്ദു സ്ഥാൻ ടെെംസ് റിപ്പോർട്ട്

ബാ​രാ​മു​ള്ള​യി​ലെ നം​ബ്ല സെ​ക്ട​റി​ല്‍ ര​ണ്ട് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഹാ​ജി​പി​ര്‍ സെ​ക്ട​റി​ല്‍ ബി​എ​സ്‌എ​ഫ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രു ജ​വാ​ന് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ബാ​രാ​മു​ള്ള ഉ​റി​യി​ല്‍ ക​മാ​ല്‍​കോ​ട്ടെ സെ​ക്ട​റി​ല്‍ ര​ണ്ട് ഗ്രാ​മീ​ണ​രാ​ണ് മ​രി​ച്ച​ത്. ഉ​റി​യി​ലെ ഹാ​ജി പി​ര്‍ സെ​ക്ട​റി​ലെ ബാ​ല്‍​ക്കോ​ട്ട് പ്ര​ദേ​ശ​ത്ത് ഒ​രു സ്ത്രീ ​മ​രി​ച്ചു. ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ര​ണ്ട് ക​മാ​ന്‍​ഡോ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഏ​ഴോ​ളം പാ​ക് പ​ട്ടാ​ള​ക്കാ​ര്‍ കൊ​ല്ല​പ്പെ​ട്ടെ​ന്ന് സൈ​ന്യം അ​റി​യി​ച്ചു.

നി​ര​വ​ധി പാ​ക് ആ​ര്‍​മി ബ​ങ്ക​റു​ക​ളും ഇ​ന്ധ​ന നി​റ​യ്ക്കു​ന്ന സ്ഥ​ല​വും ലോ​ഞ്ച്പാ​ഡു​ക​ളും ന​ശി​പ്പി​ച്ച്‌ തീ​യി​ട്ടു.

Related Stories

Anweshanam
www.anweshanam.com