നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു .ശരണം വിളിക്കേണ്ട സമയത്ത് ഇരുവരും ശരണം വിളിച്ചില്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു .
നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്ന്  മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം :നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സെഞ്ച്വറി അടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .മലബാറിൽ അതിശക്തമായ യു ഡി എഫ് തരംഗമെന്നും അദ്ദേഹം പറഞ്ഞു .

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദൈവദോഷം അനുഭവിക്കുമെന്ന് കെ മുരളീധരൻ പറഞ്ഞിരുന്നു .ശരണം വിളിക്കേണ്ട സമയത്ത് ഇരുവരും ശരണം വിളിച്ചില്ലെന്ന് മുരളീധരൻ പറഞ്ഞിരുന്നു .

ഇനി അതിന്റെ ദോഷം അനുഭവിച്ചേ മതിയാവൂ എന്നും അദ്ദേഹം പറഞ്ഞു .നേമത്ത് സുഖമായി ജയിക്കാമെന്ന് കരുതിയ ബി ജെ പി ക്ക് തെറ്റി .ഇത്തവണ ബി ജെ പി ക്ക് വട്ടപ്പൂജ്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു .

തിരഞ്ഞെടുപ്പ് അടുത്തെത്തിയപ്പോൾ ബി ജെ പിക്ക് തോൽവി ഉറപ്പായെന്നും ആരോപണം .പണം വിതരണ ചെയ്തു വോട്ട് പിടിക്കാൻ താൻ മണ്ടനല്ല .

No stories found.
Anweshanam അന്വേഷണം
www.anweshanam.com