മോറട്ടോറിയം കേസിൽ സുപ്രീം കോടതി വിധി ഇന്ന്

കോടതി നിർദേശം അനുസരിച്ചു പിഴപലിശ ഒഴിവാക്കിയിരുന്നു .ഇതിനായി മാർഗ്ഗരേഖയും പുറത്തിറക്കിയിരുന്നു .
മോറട്ടോറിയം കേസിൽ സുപ്രീം കോടതി വിധി ഇന്ന്

ന്യൂഡൽഹി :മോറട്ടോറിയം കേസിൽ സുപ്രീം കോടതി വിധി ഇന്ന് .ലോക്ക് ഡൗൺ കാലത്ത് ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വിധി പ്രസ്താവിക്കുക .കോടതി നിർദേശം അനുസരിച്ചു പിഴപലിശ ഒഴിവാക്കിയിരുന്നു .ഇതിനായി മാർഗ്ഗരേഖയും പുറത്തിറക്കിയിരുന്നു .പക്ഷെ പലിശ ഒഴിവാക്കാൻ ആകില്ല എന്നതായിരുന്നു നിലപാട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com