തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

ആദ്യമെത്തുക കെ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിലാണ് .ഉച്ചയ്ക്കാണ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുപരിപാടി .
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി  ഇന്ന് കേരളത്തിലെത്തും

ന്യൂഡൽഹി :തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും .കോന്നിയിലും തിരുവനന്തപുരത്തുമാണ് തിരഞ്ഞെടുപ്പ് പ്രചാരണം .

ആദ്യമെത്തുക കെ സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിലാണ് .ഉച്ചയ്ക്കാണ് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെ പൊതുപരിപാടി .

ശേഷം കന്യാകുമാരിയിലേക്ക് പോകും .വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിലെ പൊതു പരിപാടിയിൽ പങ്കെടുക്കും .

No stories found.
Anweshanam അന്വേഷണം
www.anweshanam.com