പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക്

കോവിഡ് വ്യാപനത്തെ തുടർന്ന് മോദിയുടെ വിദേശ സന്ദർശനം നിർത്തി വച്ചിരിക്കുക ആയിരുന്നു .
പ്രധാന മന്ത്രി നരേന്ദ്ര  മോദി  ഇന്ന് ബംഗ്ലാദേശിലേക്ക്

ന്യൂഡൽഹി :പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗ്ലാദേശിലേക്ക് . രണ്ടു ദിവസത്തെ സന്ദര്ശനത്തിനാണ് പോകുന്നത് .ബംഗ്ലാദേശ് പ്രധാനമന്ത്രി ,പ്രസിഡന്റ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും .സന്ദർശനം ഇന്ത്യ -ബംഗ്ലാദേശ് ബന്ധം കൂടുതൽ ദൃഢമാക്കും .

വ്യാപാരം ,സ്റ്റാർട്ട് അപ്പ് ,ദുരന്ത നിവാരണം എന്നി മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ കരാർ ഒപ്പിടും .രാജ്യത്തിൻറെ അൻപതാം സ്വാതന്ത്ര്യ ആഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ അഥിതിയാകും .കോവിഡ് വ്യാപനത്തെ തുടർന്ന് മോദിയുടെ വിദേശ സന്ദർശനം നിർത്തി വച്ചിരിക്കുക ആയിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com