നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി പത്തനംതിട്ടയിൽ

കഴിഞ്ഞ ദിവസം പാലക്കാട് ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മോദി പങ്കെടുത്തിരുന്നു .
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി  പത്തനംതിട്ടയിൽ

പത്തനംതിട്ട :നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി നരേന്ദ്ര മോദി പത്തനംതിട്ടയിൽ .കോന്നി പ്രമാടത്ത് ബി ജെ പി സംസ്ഥാന പ്രസിഡന്റും കോന്നിയിലെ എൻ ഡി എ സ്ഥാനാർഥിയുമായ കെ സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും .കോന്നിയിൽ നിന്നും പ്രധാനമന്ത്രി നേരെ കന്യാകുമാരിയിലേക്ക് പോകും .കഴിഞ്ഞ ദിവസം പാലക്കാട് ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മോദി പങ്കെടുത്തിരുന്നു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com