ഇന്ത്യയും ബംഗ്ലദേശും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന രണ്ട് രാജ്യങ്ങൾ : നരേന്ദ്ര മോദി

ഇന്ത്യയും ബംഗ്ലദേശും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന രണ്ട്  രാജ്യങ്ങൾ : നരേന്ദ്ര മോദി

ധാക്ക :പ്രതിഷേധങ്ങൾക്ക് ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനം പൂർത്തിയായി .ഇന്ത്യയും ബംഗ്ലദേശും ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന രണ്ട് രാജ്യങ്ങളാണെന്നു മോദി പറഞ്ഞു .

കോവിഡ് മഹാമാരിക്ക് ശേഷം മോദിയുടെ ആദ്യ വിദേശ സന്ദർശനം കൂടിയാണിത് .ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയോടൊപ്പം ബംഗബന്ധു മൗസോളിയം സന്ദര്‍ശിച്ച മോദി ഷെയ്ഖ് മുജീബ് റഹ്മാന് ആദരം അര്‍പ്പിച്ചു.

വികസനത്തിന്റെ ഉത്തമ മാതൃകയാണ് ബംഗ്ലാദേശ് കാഴ്ച്ച വെയ്ക്കുന്നതെന്നും മോദി .വ്യാപാരം .ഊർജം എന്നി മേഖലകളിൽ അഞ്ചു കരാറിൽ ഇന്ത്യയും ബംഗ്ലദേശും ഒപ്പിട്ടു .പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് എതിരെ നടന്ന വേദി വെയ്‌പ്പിൽ നാല് വിദ്യാർഥികൾ മരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com