സംസ്ഥാനത്ത് മോക്ക് പോളിൽ തകരാർ കണ്ടെത്തിയത് നാല് ഇടങ്ങളിൽ

കാസർഗോഡ് കോളിയടുക്കം ഗവ .യു പി സ്‌കൂളിലെ 33 -ആം നമ്പർ ബൂത്തിൽ പോളിങ് യന്ത്രം തകരാറിൽ ആയി .
സംസ്ഥാനത്ത് മോക്ക് പോളിൽ  തകരാർ കണ്ടെത്തിയത് നാല്  ഇടങ്ങളിൽ

കൊച്ചി :സംസ്ഥാനത്ത് മോക്ക് പോളിൽ തകരാർ കണ്ടെത്തിയത് നാല് ഇടങ്ങളിൽ .തൊടുപുഴ സെന്റ് സെബാസ്ററ്യൻസ് യു പി സ്‌കൂളിലെ 107 -ആം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിൽ ആയപ്പോൾ തൃപ്പൂണിത്തുറ പാലസ് സ്‌കൂളിൽ വൈദ്യുതി തടസ്സം മൂലമാണ് മോക്ക് പോളിങ് വൈകിയത് .

മന്ത്രി ഇ പി ജയരാജൻ ,മന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവർ വോട്ട് രേഖപ്പെടുത്തി .കാസർഗോഡ് കോളിയടുക്കം ഗവ .യു പി സ്‌കൂളിലെ 33 -ആം നമ്പർ ബൂത്തിൽ പോളിങ് യന്ത്രം തകരാറിൽ ആയി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com