ബിജെപിയുടെ മധ്യപ്രദേശിലും ബലാത്സംഗ കേസ്

പെൺകുട്ടിയുമായി സ്നേഹബന്ധത്തിലായിരുന്ന ആൺകുട്ടിയാണ് ബലാത്സംഗം ചെയ്തതെന്ന് പൊലിസ്
ബിജെപിയുടെ മധ്യപ്രദേശിലും ബലാത്സംഗ കേസ്

റിവ: ബിജെപിയുടെ യുപിയിലും ഗുജറാത്തിലും ഇപ്പോൾ മധ്യപ്രദേശിലും ബലാത്സംഗ കേസ്. മധ്യപ്രദേശിലെ റിവ ജില്ലയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സംഗത്തിന് ഇരയായയെന്ന് വാർത്ത. എഎൻ ഐയുടേതാണ് വാർത്ത.

Also Read: ബലാത്സംഗം: ബിജെപിയുടെ യുപിക്കൊപ്പമുണ്ട് ബിജെപിയുടെ ഗുജറാത്ത്

പെൺകുട്ടിയുമായി സ്നേഹബന്ധത്തിലായിരുന്ന ആൺകുട്ടിയാണ് ബലാത്സംഗം ചെയ്തതെന്ന് പൊലിസ് പറയുന്നു. ഇരയായ പെൺകുട്ടി ഇതിനിടെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതായും പൊലിസ് പറയുന്നു.

Also Read: യുപിയില്‍ തുടരുകയാണ്; അഞ്ചുവയസ്സുക്കാരിക്ക് ലൈംഗിക പീഢനം

പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയാണ്. ബലാത്സംഗ കേസിൻ്റെ ദിശയിൽ പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുമെന്ന് പൊലിസ് അറിയിച്ചു. ആൺകുട്ടിയെ പൊലിസ് ജൂവനൈൽ കോടതിയിൽ ഹാജരാക്കി.

Also Read: ഹത്രാസ് പീഡനം: ക്രൂരവും ഞെട്ടിക്കുന്നതുമെന്ന് സുപ്രീംകോടതി

Related Stories

Anweshanam
www.anweshanam.com