മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ഇരുചക്ര വാഹനത്തിലാണ് രാമചന്ദ്രൻ ആശുപത്രിയിൽ എത്തിയത് .
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ കോവിഡ്  വാക്‌സിൻ സ്വീകരിച്ചു

കണ്ണൂർ : മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചു .സംസ്ഥാനത്തെ മന്ത്രിമാരിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന ആദ്യ മന്ത്രിയാണ് കടന്നപ്പള്ളി .ആരോഗ്യ മന്ത്രി കെ കെ ശൈലജ ഇന്ന് തിരുവനന്തപുരത്ത് കോവിഡ് വാക്‌സിൻ സ്വീകരിക്കും .

ഇരുചക്ര വാഹനത്തിലാണ് രാമചന്ദ്രൻ ആശുപത്രിയിൽ എത്തിയത് .കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയ ഇദ്ദേഹം നടപടികൾക്ക് ശേഷം വാക്‌സിൻ സ്വീകരിച്ചു .അതേ സമയം കേരളത്തിൽ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ തുടരുകയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com