മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇന്നലെ സംസ്ഥാനത്ത് 5615 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 61,269 സാമ്ബിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവും ആയി

Related Stories

Anweshanam അന്വേഷണം
www.anweshanam.com