മാണി സി കാപ്പൻ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുക കെ എം മാണിയുടെ ആത്മാവ് : ഉമ്മൻ ചാണ്ടി

മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .
 മാണി സി കാപ്പൻ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുക കെ എം മാണിയുടെ ആത്മാവ് : ഉമ്മൻ ചാണ്ടി

കോട്ടയം ;പാലായിൽ മാണി സി കാപ്പൻ വിജയിക്കുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുക കെ എം മാണിയുടെ ആത്മാവെന്ന ഉമ്മൻ ചാണ്ടി .മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം .

അതേ സമയം പാലായെ പന്നിക്കൂട് എന്ന് വിശേഷിപിച്ച ജോസ് കെ മാണിയുടെ പരാമർശത്തിന് എതിരെ പ്രതിഷേധം ശക്തമാക്കാൻ ആണ് യു ഡി എഫ് തീരുമാനം .

പാലാ നിലനിർത്താൻ അരയും തലയും മുറുക്കി മാണി സി കാപ്പൻ ഇറങ്ങി കഴിഞ്ഞു .യു ഡി എഫ് ഒറ്റകെട്ടായി മാണി സി കാപ്പനെ വിജയിപ്പിക്കുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com