തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ തൂങ്ങിമരിച്ചു

പ​ള്ളി​ത്തു​റ സ്വ​ദേ​ശി ജോ​യി ആ​ണ് തൂങ്ങിമരിച്ചത്
തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ തൂങ്ങിമരിച്ചു
K V N Rohit

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ ആതമഹത്യ ചെയ്തു. പ​ള്ളി​ത്തു​റ സ്വ​ദേ​ശി ജോ​യി ആ​ണ് തൂങ്ങിമരിച്ചത്. 47 വയസായിരുന്നു.

ഈ ​മാ​സം 27 നാ​ണ് ജോ​യി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ‌

വെ​ള്ളി​യാ​ഴ്ച മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റാ​നി​രി​ക്കെ​യാ​ണ് ആതമഹത്യ ചെയ്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com