മഹാരാഷ്ട്രയിൽ വരുന്ന രണ്ടാഴ്ച നിർണായകം ആയേക്കും

നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് മഹാരാഷ്ട്രയിലാണ് .
മഹാരാഷ്ട്രയിൽ വരുന്ന രണ്ടാഴ്ച നിർണായകം ആയേക്കും

മുംബൈ :മഹാരാഷ്ട്രയിൽ വരുന്ന രണ്ടാഴ്ച നിർണായകം ആയേക്കും .പ്രതിദിനം ശരാശരി 1000 പേർ കോവിഡ് ബാധിച്ചു മരിക്കാമെന്ന് പറയുന്നു .

മഹാരാഷ്ട്ര ആരോഗ്യവകുപ്പാണ് ഇത് സംബന്ധിച്ചു മുന്നറിയിപ്പ് ഇറക്കിയത് .നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത് മഹാരാഷ്ട്രയിലാണ് .

ഇന്നലെ 30 ,000 തിലധികം കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു .മഹാമാരി ആരംഭച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും കേസുകൾ റിപ്പോർട്ട് ചെയപെടുന്നത് .പല ജില്ലകളിലും ചികിത്സ സൗകര്യം കുറവാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com