മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം ;മന്ത്രിസഭ യോഗം ഇന്ന് ചേരും

ശനിയാഴ്ച്ച മാത്രം സംസ്ഥാനത്ത് 49 ,477 പേർക്ക് കോവിഡ് ബാധിച്ചു .277 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷം ;മന്ത്രിസഭ യോഗം ഇന്ന് ചേരും

മുംബൈ ;മഹാരാഷ്ട്രയിൽ കോവിഡ് കുതിച്ച് ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ .വിഷയം ചർച്ച ചെയ്യാനായി മഹാരാഷ്ട്ര മന്ത്രിസഭ യോഗം ഇന്ന് ചേരും .സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ന് ചർച്ച ചെയ്യും .

കോവിഡ് വ്യാപനം ഇതേ പോലെ തുടർന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു .ശനിയാഴ്ച്ച മാത്രം സംസ്ഥാനത്ത് 49 ,477 പേർക്ക് കോവിഡ് ബാധിച്ചു .277 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com