മഹാരാഷ്ട്രയിൽ 35 ,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇതോടെ ആകെ മരണസംഖ്യ അരലക്ഷം കവിഞ്ഞു .
മഹാരാഷ്ട്രയിൽ 35 ,726  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു

മുംബൈ :മഹാരാഷ്ട്രയിൽ 35 ,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .സംസ്ഥാനത്ത് ഉണ്ടായ 166 മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു .ഇതോടെ ആകെ മരണസംഖ്യ അരലക്ഷം കവിഞ്ഞു .

ഈ വർഷത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക് ആണ് ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് .14523 പേർ രോഗമുക്തരായി ആശുപത്രി വിട്ടു .നിലവിൽ സംസ്ഥാനത്ത് 303475 പേർ ചികിത്സയിലുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com