മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കുതിച്ചുയരുന്നു; 59,907 പേര്‍ക്ക് രോഗം

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കുതിച്ചുയരുന്നു; 59,907 പേര്‍ക്ക് രോഗം

30,296 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കുതിച്ചുയരുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 59,907 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 322 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 56,652 ആ​യി ഉ​യ​ര്‍​ന്നു. 30,296 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 5,01,559 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 82.36ആ​ണ് സം​സ്ഥാ​ന​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്.

പൂ​നെ​യി​ലാ​ണ് കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 11,023 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്ത് മും​ബൈ​യും മൂ​ന്നാം സ്ഥാ​ന​ത്ത് നാ​ഗ്പു​രു​മാ​ണു​ള്ള​ത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com