ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

മുൻപ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണമാണ് നീട്ടിയത്
ഉത്തർപ്രദേശിൽ  ലോക്ക് ഡൗൺ  പ്രഖ്യാപിച്ചു

ലക്നൗ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.നാളെ വൈകുനേരം എട്ട് മണി മുതൽ മെയ് നാല് രാവിലെ ഏഴ് മണിവരെയാണ് ലോക്ക് ഡൗൺ.

മുൻപ് സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഈ നിയന്ത്രണമാണ് നീട്ടിയത്. യു പിയിൽ കഴിഞ്ഞ ദിവസം 29,824 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com