തിളങ്ങി" ട്വന്റി 20 "; അഞ്ചിടത്ത് വിജയം

കിഴക്കമ്പലത്ത് 19 വാര്‍ഡുകളിലെ വോട്ടെണ്ണി തീരുമ്പോള്‍ മുന്നേറ്റവുമായി ട്വന്റി 20
തിളങ്ങി" ട്വന്റി 20 "; അഞ്ചിടത്ത് വിജയം

തിരുവനന്തപുരം: കിഴക്കമ്പലത്ത് 19 വാര്‍ഡുകളിലെ വോട്ടെണ്ണി തീരുമ്പോള്‍ മുന്നേറ്റവുമായി ട്വന്റി 20. അഞ്ചിടത്ത് ട്വന്റി 20 വിജയം ഉറപ്പിച്ചു. കുന്നത്തുനാട് 16 വാര്‍ഡുകളില്‍ ഫലം പുറത്തുവന്ന 8 വാര്‍ഡുകളില്‍ 7ലും ട്വന്റി ട്വന്റിയ്ക്കാണ് ജയം.

ഇവിടെ ഒരു സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. ഐക്കരനാട് പഞ്ചായത്തിലും 14ല്‍ 10 ലും ട്വന്റി ട്വന്റി ജയമുറപ്പിച്ചു. മഴുവന്നൂരിലും 19 വാര്‍ഡുകളില്‍ ഫലം പുറത്തുവന്ന 12ല്‍ 8ലും ട്വന്റി ട്വന്റി നേടി. മറ്റു 4 വാര്‍ഡുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം തുടരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com