
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണി തുടങ്ങുമ്പോള്‍ ആദ്യ ലീഡ് എല്‍ഡിഎഫിന്. ഫലസൂചനകളില്‍ പാലാ, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് മുന്നിട്ടു നില്ക്കുന്നു. അതേസമയം, കേരളത്തിലെ 86 മുനിസിപ്പാലിറ്റികളില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
മുനിസിപ്പാലിറ്റികള്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് നേടിയത്. പൊതുവെ മുനിസിപ്പാലിറ്റികള്‍ യുഡിഎഫിന് മുന്‍ഗണന ലഭിക്കാറുണ്ട്.