ബാലുശേരിയില്‍ എല്‍ഡിഎഫിന്റെ കെ.എം സച്ചിന്‍ദേവ് വിജയിച്ചു ;ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റു

ബാലുശേരിയില്‍  എല്‍ഡിഎഫിന്റെ കെ.എം സച്ചിന്‍ദേവ് വിജയിച്ചു ;ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റു

ബാലുശേരിയില്‍ എല്‍ഡിഎഫിന്റെ കെ.എം സച്ചിന്‍ദേവ് വിജയിച്ചു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി തോറ്റു. വോട്ടെണ്ണലിന്റെ തുടക്കത്തിൽ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റം ആയിരുന്നു.

എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമാണ് വിവിധ മണ്ഡലങ്ങളില്‍.നിലവില്‍ 93 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. 45 മണ്ഡലങ്ങളില്‍ യുഡിഎഫിന് മുന്നേറ്റമുണ്ട്. രണ്ട് മണ്ഡലങ്ങളില്‍ എന്‍ഡിഎയും മുന്നേറുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com