നാലു കോര്‍പ്പറേഷനുകളില്‍ ഇടതിന് മുന്നേറ്റം; മുനിസിപ്പാലിന്റികളില്‍ യുഡിഎഫ്

അതേസമയം, കൊച്ചിയിലും തൃശൂരിലും യുഡിഎഫ് മുന്നേറുകയാണ്.
നാലു കോര്‍പ്പറേഷനുകളില്‍ ഇടതിന് മുന്നേറ്റം; മുനിസിപ്പാലിന്റികളില്‍ യുഡിഎഫ്

തിരുവനന്തപുരം: വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ നാലിലും എല്‍ഡിഎഫ് ആണ് മുന്നില്‍. അതേസമയം, കൊച്ചിയിലും തൃശൂരിലും യുഡിഎഫ് മുന്നേറുകയാണ്.

തിരുവനന്തപുരത്ത് ആകെയുള്ള 20 സീറ്റുകളില്‍ 18 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നുണ്ട്. എന്‍ഡിഎ 11 സീറ്റിലും യുഡിഎഫ് നാലിടത്തും ലീഡ് ചെയ്യുന്നു. ലീഡ് നില മാറിമറിയുന്ന കൊല്ലത്ത് 11 ഇടത്ത് എല്‍ഡിഎഫും ഏഴിടത്ത് യുഡിഎഫും മുന്നിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com