അന്നം കയ്യിട്ടു വാരുന്നവരെ തുറന്ന് കാട്ടുകയാണ് പ്രതിപക്ഷ നേതാവ് :മുല്ലപ്പള്ളി രാമചന്ദ്രൻ

അന്നം കയ്യിട്ടു വാരുന്നവരെ തുറന്ന് കാട്ടുകയാണ് പ്രതിപക്ഷ നേതാവ് :മുല്ലപ്പള്ളി രാമചന്ദ്രൻ

തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ പരാതി നൽകി അന്നം മുടക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം വാദിച്ചു .

തിരുവനന്തപുരം :കേരള സർക്കാരിന് എതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ .അന്യന്റെ ചട്ടിയിൽ നിന്നും അന്നം കയ്യിട്ടു വാരുന്നവരെ തുറന്ന് കാട്ടുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു .

കിറ്റ് വൈകിപ്പിച്ച് ഇപ്പോൾ വിതരണം ചെയ്യുന്നതിനെതിരെയാണ് പ്രതികരിച്ചതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു .അതേ സമയം കിറ്റ് വിവാദത്തിൽ പ്രതിപക്ഷത്തിന് നേരെ വിമർശന ശരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തൊടുത്തു .

ജനങ്ങൾക്ക് കിറ്റ് നൽകുന്നത് സർക്കാരിന്റെ മേന്മ അല്ല കടമയാണ് .തിരഞ്ഞെടുപ്പ് കമ്മീഷന് തെറ്റായ പരാതി നൽകി അന്നം മുടക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും അദ്ദേഹം വാദിച്ചു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com