സാമൂഹിക സുരക്ഷാ ,ക്ഷേമ പെൻഷനുകൾ ഉയർത്തി സർക്കാർ ഉത്തരവായി

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ വർദ്ധനവ് സാധ്യമാകില്ല എന്നുള്ളത് കൊണ്ടാണ് ഇപ്പോഴേ വർദ്ധനവ് സംബന്ധിച്ചു ഉത്തരവ് ഇറങ്ങിയത്
സാമൂഹിക  സുരക്ഷാ ,ക്ഷേമ പെൻഷനുകൾ ഉയർത്തി സർക്കാർ ഉത്തരവായി

തിരുവനന്തപുരം ;സാമൂഹിക സുരക്ഷാ ,ക്ഷേമ പെൻഷനുകൾ ഉയർത്തി സർക്കാർ ഉത്തരവായി .1500 -ൽ നിന്നും 1600 രൂപ ആയിട്ടാണ് വർദ്ധനവ് .പ്രഖ്യാപന പ്രകാരമുള്ള വർദ്ധനവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും .

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാൽ വർദ്ധനവ് സാധ്യമാകില്ല എന്നുള്ളത് കൊണ്ടാണ് ഇപ്പോഴേ വർദ്ധനവ് സംബന്ധിച്ചു ഉത്തരവ് ഇറങ്ങിയത് .സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4 ഗഡുക്കളായി 16 % ക്ഷാമബത്ത അനുവദിച്ചും ഉത്തരവ് ഇറങ്ങിയിട്ടുണ്ട് .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com