സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി

8.30 യോടെ ഇലക്ട്രോണിക് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങും.
സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകളാണ് ഇപ്പോൾ എണ്ണുന്നത്. ആദ്യ ഫല സൂചനകൾ അൽപ സമയത്തിനുള്ളിൽ ലഭ്യമാകും. 8.30 യോടെ ഇലക്ട്രോണിക് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com